Posts

Book :The Inspiring Journey of a Hero

Image
 Book : The Inspiring Journey of  a Hero The book simply said is a peek into the life of a great man who unlike many whose greatness is confined to just one or two dimensions of their lives. O P Munjal was a great human being first then also a great industrialist, a great husband to his wife, an amazing dad and grandfather to his children   and grandchildren, a spectacular boss to his employees and an amazing person who influenced everyone who came in contact with. In his journey from humble beginnings to the man behind a Company which holds the Guinness world record of producing the most number of bicycles, he remained steadfast on his values and always strived to the best of his abilities and beyond, setting an example for many to follow. Indeed, it is an honour to every reader to know that we were privileged to have existed on this earth during the lifetime of OP Munjal. OP Munjal set an example to everyone aspiring to become the best in their own respective fields of ...

Book Review : Autibiography Title - Gold : Author - Jos Alukkas

Image
പുസ്തകം : ഗോൾഡ്  എഴുത്തുകാരൻ : ജോസ് ആലുക്കാസ്  പബ്ലിഷർ  : ഡിസി ബുക്ക്സ്  ഇന്ന് നമ്മൾ കാണുന്ന ആലുക്കാസ് എസാമ്രാജ്യത്തിൻറെയും  അതിന്റെ  അമരക്കാരനായ  ജോസ് ആലുക്ക യുടെയും  കഥയാണ് ഗോൾഡ് എന്ന പുതിയ പുസ്തകം.വലിയ സ്വപ്നങ്ങൾ കാണാനും അതിനുവേണ്ടി വലിയ പ്രയത്നം ചെയ്യാനും അതേ സമയം എല്ലാം തനിക്ക് മാത്രം എന്ന് ചിന്തിക്കാതെ ഒരു മികച്ച നേതാവിനെ പോലെ എല്ലാരേയും ഒരുമിച്ചു നിർത്തി. സംവിധാനത്തെ പോലും ചില സമയങ്ങളിൽ വെല്ലുവിളിച്ചു മുന്നോട്ടു നടന്ന ഒരു മനുഷ്യൻ . സ്‌കൂൾ വിദ്യാഭ്യാസം  പോലും  പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും  തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം 6 0 ഇൽ പരം വർഷങ്ങൾ ആയി നടത്തുന്ന  പോരാട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ആണ് ഈ പുസ്തകം. ജോസ് ആലുക്കാസ് എന്ന പേരിൽ ഇന്ത്യ മുഴുവനും പിന്നെ വിദേശത്തും  ആയി പടർന്നു കിടക്കുന്ന ഇന്നിലെ ക്കു മുന്നേ ഒരു ചെറിയ പീടികയിൽ കുറച്ചു വെള്ളി ആഭരണങ്ങളും ആയി ഉള്ള എളിയൊരു ഇന്നലെ ഉണ്ടായിരുന്നു . തോറ്റുകൊടുക്കാൻ മനസില്ല എന്ന് പറഞ്ഞു മുന്നിൽ വന്നതിനെ എല്ലാത്തിനെയും അതിജീവിച്ചൊരു യാത്ര. എല്ലാം മുന്നിൽ നിന...